ബഡ്ഡിങ് പ്രക്രിയയിലൂടെ വ്യത്യസ്ത ഹൈബ്രിഡ് സസ്യങ്ങളുടെ ഉൽപാദനത്തെ കുറിച്ച് എൻസിഡിസി സൗജന്യ സെമിനാർ സംഘടിപ്പിച്ചു

New Update

publive-image

കോഴിക്കോട്:ബഡ്ഡിങ് പ്രക്രിയയിലൂടെ വ്യത്യസ്ത ഹൈബ്രിഡ് സസ്യങ്ങളുടെ ഉൽപാദനം എന്ന വിഷയത്തിന് എൻസിഡിസി സെമിനാർ സംഘടിപ്പിച്ചു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകിയത്.

Advertisment

പോൾസൺ സിറിയാക് (നിരപ്പേൽ നഴ്സറി ആന്റ് ഗാർഡൻസ്) ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. കൃഷിയിൽ നൂതന വഴികൾ അന്വേഷിക്കുന്നവർക്കും കുട്ടികൾക്കും ഈ സെമിനാർ ഉപകാര പ്രദമായെന്ന് സംഘാടകർ പറഞ്ഞു. ജനുവരി 21 രാവിലെ 11 മണിക്കായിരുന്നു സെമിനാർ നടന്നത്.

സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടത്തിയത്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +918138000379 (സംഘാടക). വെബ്സൈറ്റ് http://www.ncdconline.org

ഫേസ്ബുക് ലിങ്ക്: https://www.facebook.com/ncdconline/videos/1211770416110186/?mibextid=bie9dg

Advertisment