കോഴിക്കോട് അരക്കിണർ ചെറോടത്തിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്ത്യാദരം നടത്തി

New Update

publive-image

ചെറോടത്തിൽ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന ഗുരുതി തർപ്പണത്തിന് തന്ത്രി പറമ്പിടി മോഹനൻ തന്ത്രി നേതൃത്വം നൽകുന്നു

Advertisment

കോഴിക്കോട്: അരക്കിണർ ചെറോടത്തിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം സംഘടിപ്പിച്ചു. രാവിലെ ഗണപതി ഹോമത്തോട് കൂടി ചടങ്ങുകൾ ആരംഭിച്ചു.

publive-image

തുടർന്ന് കലശപൂജ പ്രതിഷ്ഠാദിന വിശേഷാൽ പൂജ പ്രസാദ ഊട്ട് തണ്ണീരാ മൃത് എന്നിവയും വൈകീട്ട് ദീപാരാധനയും ഗുരുതി തർപ്പണവും നടത്തി. ക്ഷേത്രം തന്ത്രി പറമ്പിടി മോഹനൻ തന്ത്രികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisment