ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update
/sathyam/media/post_attachments/SPGhezjB2mo50NYDEa73.jpg)
കോഴിക്കോട്:സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ രൂപീകരിക്കപ്പെട്ട അശരണരുടെ ആശാ കേന്ദ്രമായ വെസ്റ്റ്ഹിൽ പുവർ ഹോംസ് സൊസൈറ്റി ഉചിതമായ ലോഗോകൾ ക്ഷണിക്കുന്നു. 'സേവാ ഹി പരമോ ധർമ്മ: ' (സേവനമാണ് പരമമായ ധർമ്മം) എന്ന സൊസൈറ്റിയുടെ ആശയവും ഉദ്ദേശവും ഉൾക്കൊള്ളുന്ന ലോഗോ 2023 ഫെബ്ര : 25 ന് മുമ്പായി താഴെ നൽകിയ ഇമെയിലിലോ വിലാസത്തിലോ അയക്കേണ്ടതാണ്.
Advertisment
തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ തയ്യാറാക്കിയ വ്യക്തിക്ക് 2023 മാർച്ചിൽ നടക്കുന്ന 85 -ാമത് വാർഷികാഘോഷ ഉദ്ഘാടന വേദിയിൽ വെച്ച് ഉപഹാരം നൽകുന്നതായിരിക്കും.
അയക്കേണ്ട വിലാസം:
സുധീഷ് കേശവപുരി
സെക്രട്ടറി
ദിപുവർ ഹോംസ് സൊസൈറ്റി
വെസ്റ്റ് ഹിൽ (പി ഒ)
കോഴിക്കോട് 673005
ഇമെയിൽ : c.sudeesh@gmail.com
ഫോൺ : 8075137400
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us