സുലൈഖ ഹുസൈൻ അവാർഡ് ജേതാവ് അബ്ദുറഹ്മാൻ കൊടിയത്തൂരിന് വെൽഫെയർ പാർട്ടിയുടെ ആദരം

New Update

publive-image

കൊടിയത്തൂർ:ഉർദു ഭാഷാ സാഹിത്യ പ്രചാരണ രംഗത്ത് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ (കെയുടിഎ) ഏർപ്പെടുത്തിയ സുലൈഖ ഹുസൈൻ അവാർഡ് ജേതാവ് അബ്ദുറഹ്മാൻ കൊടിയത്തൂരിനെ വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു. കമ്മിറ്റി പ്രസിഡണ്ട് കെടിഎ ഹമീദ് മെമെന്റൊ കൈമാറി. റഫീഖ് കുറ്റിയോട്ട്, അബ്ദുറഹ്മാൻ കാരക്കുറ്റി, കെ.വി. സഫിയ, ആരിഫ് പി.പി. എന്നിവർ സന്നിഹിതരായി.

Advertisment
Advertisment