New Update
/sathyam/media/post_attachments/U9Gu9dib7IJQj49VrZS8.jpg)
കോഴിക്കോട്:ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിലിന്റെ സൗജന്യ സൂം ഓൺലൈൻ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസിന്റെ ഉദ്ഘാടനം കലാപ്രേമി ബഷീർ ബാബു (സംസ്ഥാന സെക്രട്ടറി, പ്രവാസി ലീഗ്) നിർവ്വഹിച്ചു. ഉദ്ഘാടകൻ ഉദ്ഘാടന പ്രസംഗത്തിനിടെ പ്രസ്തുത കോഴ്‌സിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.
Advertisment
മാർച്ച് 6ന് വൈകീട്ട് 8.30ന് സൂം മീറ്റ് വഴി നടന്ന ചടങ്ങിൽ എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. എൻസിഡിസി സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയിൽ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി സ്ഥാപിതമായ ഒരു സ്വയംഭരണ ദേശീയ ശിശുക്ഷേമ സംഘടനയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us