കോഴിക്കോട് ബുള്ളറ്റ് മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

New Update

publive-image

കോഴിക്കോട്: കോഴിക്കോട് ബുള്ളറ്റ് മറിഞ്ഞ് യുവതി മരിച്ചു. അരീക്കോട് സ്വദേശി ത്രീഷ്മ (20) ആണ് മരിച്ചത്.

Advertisment

താമരശ്ശേരി ചുരത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു.

Advertisment