ഗോതമ്പറോഡ് പി.പി അസീസ് (ഡ്രൈവർ) നിര്യാതനായി

New Update

publive-image

കോഴിക്കോട്:ഗോതമ്പറോഡ് താമസിക്കുന്ന ഡ്രൈവർ പി.പി അസീസ് (70) നിര്യാതനായി. ദീർഘകാലം പ്രവാസിയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മയ്യത്ത് നമസ്കാരം ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് നെല്ലിക്കാപറമ്പ് ജുമാ മസ്ജിദിൽ.

Advertisment

മക്കൾ: ശരീഫ്, സലീം, ഷറീന. മരുമക്കള്‍: ഹസീന വെസ്റ്റ് കൊടിയത്തൂർ, ഹമീദ് കള്ളിവളപ്പിൽ മാവൂർ, സജ്ന ചാത്തപ്പറമ്പ്.

Advertisment