ചേവായൂര്‍ താളിയോല സംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ലോക പുസ്തകദിനാചരണത്തിന്റെ ഭാഗമായി കവിയും പ്രസാധകനും പത്രാധിപരുമായ മറ്റക്കര സുകുമാരൻ നായരെ ആദരിച്ചു

New Update

publive-image

കോഴിക്കോട്:താളിയോല സംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ലോക പുസ്തകദിനാചരണത്തിന്റെ ഭാഗമായി കവിയും പ്രസാധകനും പത്രാധിപരുമായ മറ്റക്കര സുകുമാരൻ നായരെ ആദരിച്ചു. പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി പൊന്നാട അണിയിച്ച് ആദരിച്ചു. കെ.എഫ്. ജോർജ് ഉപഹാരം നൽകി.

Advertisment

publive-image

സമിതി പ്രസിഡൻറ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.രഘുനാഥ്, സാം തോമസ്, കെ.എഫ്. ജോർജ്, മോഹനൻ പുതിയോട്ടിൽ, മുണ്ട്യാടി ദാമോദരൻ, സി.പി.എം. അബ്ദുറഹിമാൻ, പത്മനാഭൻ വേങ്ങേരി, വി.പി.സനീബ് കുമാർ, സുനിൽകുമാർ, വി.കെ. സരസമ്മ, സാബു മാത്യു എന്നിവർ പ്രസംഗിച്ചു. മറ്റക്കര സുകുമാരൻ നായർ മറുപടി പ്രസംഗം നടത്തി.

publive-image

Advertisment