New Update
/sathyam/media/post_attachments/m5yPdtPSZ8fzxFdRApak.jpg)
കോഴിക്കോട്:പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ച വന്ദേ ഭാരതിനും ആദ്യ യാത്രയിൽ പ്രത്യേക ക്ഷണിതാവായി തിരുവനന്തപുരത്ത് നിന്ന് യാത്ര ചെയ്ത സിഎആര്‍യുഎ ചെയർമാൻ സി.ഇ ചാക്കുണ്ണിക്കും കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷന്റെയും മലബാർ ഡവലപ്മെന്റ് കൗൺസിലിന്റേയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.
Advertisment
മലബാർഡവലപ്മെൻറ് കൗൺസിലിന് വേണ്ടി ജനൽ സെക്രട്ടറി അഡ്വ.എം.കെ. അയ്യപ്പനും കോൺഫെഡറേഷനു വേണ്ടി കൺവീനർ എൻ.റിയാസും അമിനിറ്റിസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസിനെ പൊന്നാട അണിയിച്ചു സ്വീകരിച്ചു. കൺവീനർ പി.ഐ. അജയൻ, ആർ. ജയന്ത് കുമാർ, സി.സി. മനോജ്, കെ.വി. പ്രവീൺ തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us