New Update
/sathyam/media/post_attachments/WXvnJ6umlWBWQWcFb9xz.jpeg)
കോഴിക്കോട്: ഇൻഫാം അണക്കര കാർഷിക താലൂക്ക് സമിതി സമ്മേളനം പുറ്റടിയിൽ വച്ച് നടന്നു. വിവിധ ഗ്രാമ സമിതികളിൽ നിന്നുള്ള ഭാരവാഹികളും ഫിസ്ബിന്റെ പ്രവർത്തകരും സമ്മേളനത്തിൽ പങ്കാളികളായി.
Advertisment
/sathyam/media/post_attachments/SoxEjysKsxWcwdGHSqn8.jpeg)
കാർഷിക താലൂക്ക് ഡയറക്ടർ ഫാദർ ജെയിംസ് വെണ്മന്തറ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജയകുമാർ മന്നത്ത് ആമുഖ പ്രഭാഷണം നടത്തി. ഫിസ്ബ് ഡയറക്ടർ ഫാദർ മാർട്ടിൻ വെള്ളിയാങ്കുളം മുഖ്യപ്രഭാഷണം നടത്തി.
കർഷകർ സംഘടിക്കേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് നഷ്ടപ്പെട്ടുപോയ കാർഷിക സംസ്കാരം തിരികെ പിടിക്കണം എന്നും നാട്ടറിവുകൾ കർഷകർക്കിടയിൽ പങ്കുവെക്കണമെന്നും അദ്ദേഹം പറഞ്ഞു. ജോസ് പദിക്കൽ ഉണ്ണി എം തോമസ് ജോസ് കണ്ണേടത്ത് ദേവസ്യ ഇരുട്ടുമുണ്ടങ്കിൽ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us