New Update
/sathyam/media/post_attachments/z25ASyROssUwK4oPN5RB.jpeg)
കോട്ടക്കൽ: നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ പത്തോളം പേർക്ക് പരിക്ക്. യാത്രക്കാരും വഴിയാത്രക്കാരും അടക്കം പത്തോളം പേർക്കാണ് പരിക്കേറ്റത്.
Advertisment
രാവിലെ 11 മണിയോടെ കോട്ടക്കൽ ബസ്റ്റാൻഡിന് സമീപമാണ് സംഭവം. മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us