New Update
/sathyam/media/post_attachments/JS1snqedvN13JEGsvHD0.jpg)
കോഴിക്കോട്: യുവതി ഭര്‍തൃവീടിന് സമീപമുള്ള വീട്ടിൽ മരിച്ച നിലയിൽ. വളയം നിരവുമ്മല്‍ സ്വദേശി അശ്വതി (25) യെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
Advertisment
കുളിമുറിയില്‍ തൂങ്ങിമരിച്ച മരിച്ചനിലയിലായിരുന്നു അശ്വതിയുടെ മൃതദേഹം. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഭര്‍തൃവീടിന് സമീപമുള്ള അയല്‍വാസിയായ അദ്ധ്യാപകന്റെ വീടിന്റെ കുളിമുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാതില്‍ തുറന്നുകിടക്കുന്നത് കണ്ട് ചെന്നുനോക്കിയപ്പോഴാണ് തൂങ്ങിയനിലയില്‍ കണ്ടത്. കോടഞ്ചേരി വടക്കയില്‍ സുബിയാണ് ഭർത്താവ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us