New Update
/sathyam/media/post_attachments/l8wdkFtD4WYvtcTVnOS2.jpg)
കോഴിക്കോട്: ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻസിഡിസി) വൈജ്ഞാനിക വികലങ്ങൾ (നിങ്ങൾ കരുതുന്നതെല്ലാം വിശ്വസിക്കരുത്) എന്ന വിഷയത്തിന് ഗസ്റ്റ് ക്ലാസ് സംഘടിപ്പിച്ചു.
Advertisment
ശ്രീലക്ഷ്മി എസ് (കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്) ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്. ഈ ക്ലാസില്‍ പങ്കെടുത്തവർക്ക് പുതിയൊരു അറിവും പ്രചോദനവും പുതിയൊരു ചിന്തതലങ്ങളിൽ എത്തിച്ചെന്നും സംഘാടകർ പറഞ്ഞു.
വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്.
ഫേസ്ബുക് ലിങ്ക് https://www.facebook.com/ncdconline/videos/713315257153629/?mibextid=NnVzG8
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us