കെഡിഎൻഎ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു

New Update

publive-image

കുവൈറ്റ്: കോഴിക്കോട് ഡിസ്‌ട്രിക്‌ട് എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) ഇന്ത്യൻ സ്വതന്ത്ര ദിനത്തോടനുബന്ധിച് ആഗസ്റ്റ് 15 ഞായറാഴ്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നു.

Advertisment

വൈകുന്നേരം 7 മണിക്ക് "ഒരേ ഒരിന്ത്യ ഒരൊറ്റ ജനത" എന്ന വിഷയത്തിൽ പ്രമുഖ അധ്യാപകൻ ബിനു ടി.കെ കുന്നോത്ത്‌ മുഖ്യ പ്രഭാഷണം നടത്തും. കോവിഡ് സാഹചര്യം മുൻനിർത്തി ഓൺലൈൻ വഴിയാണ് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നതെന്ന് വാർത്താ കുറിപ്പിൽ അറിയിച്ചു.

kuwait news
Advertisment