ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യസ സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

New Update

publive-image

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് വിദേശകാര്യസ സഹമന്ത്രി (ഏഷ്യ അഫയേഴ്‌സ്) വാലിദ് അലി അല്‍ ഖുബൈസിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍, പ്രവാസികളുടെ പ്രശ്‌നങ്ങള്‍, ഇരുരാജ്യങ്ങള്‍ക്കും പരസ്പര താത്പര്യമുള്ള മറ്റ് കാര്യങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു.

Advertisment
Advertisment