New Update
Advertisment
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിര്യാതനായ ആലപ്പുഴ തത്തമ്പളളി ചെമ്പംപറമ്പിൽ വീട്ടിൽ സുരേഷ് കുമാറിന്റെ (47) മൃതദേഹം നാളെ (സെപ്റ്റംബര്‍ 19) വൈകിട്ട് 6.40-ന് ജസീറ എയര്‍വേസില്‍ നാട്ടിലേക്ക് കൊണ്ടുപോകും. നാളെ ഉച്ചയ്ക്ക് രണ്ടിന് സഭാ മോര്‍ച്ചറിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങള്‍ ആലപ്പുഴ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്, സേവാദര്‍ശന്‍ കുവൈറ്റ്, എന്‍എസ്എസ് കുവൈറ്റ് എന്നീ മൂന്നു സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് മനോജ് മാവേലിക്കരയുടെ നേതൃത്വത്തില്‍ നടക്കുന്നു