New Update
/sathyam/media/post_attachments/zZUHs3t23NLqQUsy1hJf.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ സ്വദേശി ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്. സിസ്ത് റിംഗ് റോഡിലാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ നിന്ന് മയക്കുമരുന്നുകളും, തോക്കും, വെടിയുണ്ടയും കണ്ടെടുത്തു. പരിക്കേറ്റയാള്‍ ആശുപത്രിയിലാണ്. ഇയാള്‍ അപകടനില തരണം ചെയ്യുമ്പോള്‍ ചോദ്യം ചെയ്യാനാണ് തീരുമാനം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us