Advertisment

കുവൈറ്റില്‍ മയക്കുമരുന്നുമായി പ്രവാസി പിടിയില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മയക്കുമരുന്നുമായി പ്രവാസിയെ പിടികൂടി. നേപ്പാള്‍ സ്വദേശിയാണ് അറസ്റ്റിലായത്. ഹവല്ലിയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ കസ്റ്റമറെ കാത്തിരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Advertisment