Advertisment

കുവൈറ്റില്‍ ഇന്ത്യക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ത്യക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ജലീബ് അല്‍ ഷൂയൂഖിലെ അപ്പാര്‍ട്ട്‌മെന്റിലാണ് 41-കാരനായ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഫോറന്‍സിക് വകുപ്പിന് കൈമാറി.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment