വി.എം കുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി അനുശോചനം രേഖപ്പെടുത്തി

New Update

publive-image

Advertisment

കുവൈറ്റ്: പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടിയുടെ നിര്യാണത്തിൽ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയ അനുഗ്രഹീത കലാകാരനായിരുന്നു വി.എം കുട്ടിയെന്നു കുവൈത്ത് കെഎംസിസി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്, ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി ഷംസു, ട്രഷറർ എം.ആർ നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

NEWS
Advertisment