Advertisment

കുവൈറ്റില്‍ വിന്റര്‍ വാക്‌സിനേഷന്‍ കാമ്പയിന്‍; രജിസ്‌ട്രേഷന്‍ തുടരുന്നു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 50 വയസിന് മുകളിലുള്ളവര്‍ക്കുള്ള വിന്റര്‍ വാക്‌സിനേഷന്‍ (ഇന്‍ഫ്‌ളുവന്‍സ വാക്‌സിനേഷന്‍, ന്യൂമോകോക്കല്‍) കാമ്പയിന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു. https://eservices.moh.gov.kw/SPCMS/VaccinateAppointmentsRequestar.aspx എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.

Advertisment