Advertisment

ജസിറാ യാത്രക്കാർക്കായി 8 ദിനാറിന് പീ സീ ആർ ടെസ്റ്റ്‌ ഓഫർ പ്രാഖ്യാപിച്ചു

New Update

publive-image

കുവൈറ്റ്: ജസിറാ യാത്ര ക്കാർക്കായി 8ദിനാറിന് പീ സീ ആർ ടെസ്റ്റ്‌. 8ദിനാർ പീസി ആർ ഓഫർ പ്രാഖ്യാപിച്ച ജസീറ എയർവേസും കുവൈറ്റ്‌ ഹോസ്പിറ്റലും ജസീറ എയർവേസ് ൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ അവസരം ഉപയോഗപ്പെടുത്താം എന്ന് ജസിറാ എയർവ്വേസ് വൃത്തങ്ങൾ അറിയിച്ചു. പാസ്പോർട്ട്‌ ടിക്കറ്റ് എന്നിവയുമായി സാമ്പാഹ് അൽ സാലിം ഏരിയയിലുള്ള കുവൈറ്റ്‌ ഹോസ്പിറ്റലിൽ നിന്നും ഈ അവസരം ഉപയോഗപ്പെടുത്താം. 24/7 മണിക്കൂറും ഡ്രൈവ് ഇൻ ത്രൂ ടെസ്റ്റ്‌ സജ്ജമാണ് എന്ന് അറിയിച്ചു

Advertisment