New Update
/sathyam/media/post_attachments/qe28nqTntbkmHIaVhJoK.jpg)
കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരി ഗുളികകളുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ലഹരിക്കടത്ത് സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Advertisment
375 ക്യാപറ്റഗണ്‍ ഗുളികകളും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. അതേസമയം ഇവരുടെ സംഘത്തിലെ മുഖ്യപ്രതിയെ പിടികൂടാന്‍ സാധിച്ചിട്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന നടക്കുന്ന വിവരം ദൂരെ നിന്ന് തന്നെ അറിഞ്ഞ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us