കേരളത്തിലെ പ്രകൃതി ദുരന്തം: എസ്എംസിഎ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി

New Update

publive-image

Advertisment

കേരളത്തിലെ പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുടുംബാഗങ്ങളുടെ ദുഃഖത്തിൽ എസ്എംസിഎ കുവൈറ്റ് പങ്കുചേരുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക അഭിനന്ദനങ്ങളും നേരുകയും ചെയ്തു.

Advertisment