New Update
/sathyam/media/post_attachments/fZ5N9Oy2H1snXBOyd1A1.jpg)
കുവൈറ്റ്: ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചു, ഒഐസിസി
കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയും മെട്രോ മെഡിക്കൽ കെയറും സംയുക്തമായി നവംബർ അഞ്ചിന് സാൽമിയ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
Advertisment
രാവിലെ ആറു മണി മുതൽ ഉച്ചക്ക് 12 മണി വരെയാണ് ഈ സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ സമയം ക്രമപ്പെടുത്തിയിരിക്കുന്നത്. പരമാവധി ആളുകൾ ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തണമെന്ന് ഒഐസിസി കണ്ണൂർ ജില്ലാ ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us