New Update
/sathyam/media/post_attachments/OCYSKmN5TcwkUVfjvMGU.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. അബു ഹലീഫയിലാണ് വാഹനാപകടമുണ്ടായത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രവാസി സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us