Advertisment

കുവൈറ്റില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ പ്രവാസി മരിച്ചു. അബു ഹലീഫയിലാണ് വാഹനാപകടമുണ്ടായത്. മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. പ്രവാസി സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Advertisment