മലയാളി യുവാവ് കുവൈറ്റില്‍ നിര്യാതനായി

New Update

publive-image

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി യുവാവ് കുവൈറ്റില്‍ നിര്യാതനായി. കോഴിക്കോട് മുക്കം വാലില്ലാപ്പുഴ തുണ്ടത്തില്‍ ബിജു ഫിലിപ്പ് (47) ആണ് മരിച്ചത്. മൃതദേഹം ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും. നടപടിക്രമങ്ങള്‍ കെകെഎംഎ മാഗ്നറ്റ് ടീമിന്റെയും കമ്പനി പ്രതിനിധികളുടെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

Advertisment

ഷീബയാണ് ബിജു ഫിലിപ്പിന്റെ ഭാര്യ. ആകാശ്, അശ്വിന്‍, അംന മരിയ എന്നിവര്‍ മക്കളാണ്. പിതാവ്: ഫിലിപ്പ്. മാതാവ്: മേരി.

Advertisment