Advertisment

'ഫുള്‍ ബോഡി ചെക്കപ്പ്' പാക്കേജുമായി കുവൈറ്റ് ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍; നിരക്ക് 15 ദിനാര്‍ മാത്രം!

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: 'ഫുള്‍ ബോഡി ചെക്കപ്പ്' പാക്കേജുമായി ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്റര്‍. നേരത്തെ 45 ദിനാര്‍ നിരക്കുണ്ടായിരുന്ന പാക്കേജ് ഇപ്പോള്‍ വെറും 15 ദിനാറിന് ലഭിക്കും. ജൂണ്‍ 30 വരെയാണ് ഈ ഓഫറിന്റെ കാലാവധി.

സിബിസി, എഫ്ബിഎസ്, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിന്‍, എസ്ജിപിടി, എസ്ജിഒടി, ലിപിഡ് പ്രൊഫൈല്‍, യൂറിന്‍ റൂട്ടിന്‍ അനാലിസിസ്, ഇസിജി, ചെസ്റ്റ് എക്‌സ് റേ എന്നിവ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിവരങ്ങള്‍ക്ക്: 60689323, 60683777, 60968777.

Advertisment