കുവൈറ്റില്‍ കൊലപാതകക്കേസില്‍ ബിദുനിക്ക് വധശിക്ഷ

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊലപാതകക്കേസില്‍ ബിദുനിക്ക് വധശിക്ഷ. കഴിഞ്ഞ ഏപ്രിലില്‍ കബ്ദില്‍ വച്ച് ഒരാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചത്.

Advertisment

കബ്ദ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് പിന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ടയാളുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പോലീസിൽ കീഴടങ്ങുകയായിരുന്നു.

Advertisment