Advertisment

കുവൈറ്റില്‍ 22 കിലോ മയക്കുമരുന്നുമായി പ്രവാസി പിടിയില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 22 കിലോ മയക്കുമരുന്നുമായി പ്രവാസി പിടിയില്‍. സിറിയന്‍ സ്വദേശിയാണ് അറസ്റ്റിലായത്. 250,000 ദിനാര്‍ വിലമതിക്കുന്ന മയക്കമരുന്ന് ഇയാളില്‍ നിന്ന് കണ്ടെടുത്തു.

Advertisment