New Update
Advertisment
കുവൈറ്റ്: ബദര്‍ അല്‍ സമാ മെഡിക്കല്‍ സെന്ററില്‍ പ്രമുഖ യൂറോളജിസ്റ്റ് ഡോ. രാജശേഖരന്റെ സേവനം ലഭ്യം. ഒപിഡിയില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും, വൈകിട്ട് അഞ്ച് മുതല്‍ രാത്രി ഒമ്പത് വരെയുമാണ് സേവനം.
മുന്‍കൂട്ടിയുള്ള അപ്പോയിന്റ്‌മെന്റ് വഴിയായിരിക്കും കണ്‍സള്‍ട്ടേഷന്‍. ബുധനാഴ്ച അവധി. വിവരങ്ങള്‍ക്ക്: 60689323 (വാട്‌സാപ്പ്).