ഹിജാബ് വിവാദം: കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് സമീപം പ്രതിഷേധം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഹിജാബ് വിവാദത്തില്‍ മുസ്ലീം സ്ത്രീകളെ അനുകൂലിച്ച് കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് സമീപം പ്രതിഷേധം. ഗ്രീന്‍ ഐലന്‍ഡിന് മുമ്പില്‍ നിരവധി പേര്‍ തടിച്ചുകൂടി. സ്വദേശികളും വിദേശികളും പ്രതിഷേധത്തിന്റെ ഭാഗമായി. പാര്‍ലമെന്റ് അംഗങ്ങളും പങ്കെടുത്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

Advertisment