ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/post_attachments/b6iudNuU37cbO3HFXbI5.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ നിലവിൽ 60 ദശലക്ഷം ഡോസുകളാണ് അയഡിൻ സ്റ്റോക്ക് ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ റേഡിയേഷൻ പ്രൊട്ടക്ഷൻ വിഭാഗം ഡയറക്ടർ ഫാദൽ ഗുലൂം പറഞ്ഞു.
Advertisment
ആണവ ഭീഷണിയുണ്ടായാലും റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷമേഖലയിൽ നിന്ന് കുവൈത്ത് വളരെ അകലെയായതിനാൽ അവ ഉപയോഗിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ ആണവ ഭീഷണിയുണ്ടെങ്കില്‍ സംഘര്‍ഷ പ്രദേശത്തിന് സമീപമാണെങ്കില്‍ മാത്രമേ അയഡിന്‍ ഡോസുകള്‍ ഉപയോഗിക്കേണ്ടതുള്ളൂവെന്നും അദ്ദേഹം പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us