അബ്ദുള്‍ സലാം, കൊരട്ടി
Updated On
New Update
/sathyam/media/post_attachments/KOUyQ32rVw5zfvq7HQ8g.jpg)
കുവൈറ്റ് സിറ്റി:കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് ബദർ അൽ സമ മെഡിക്കൽ സെന്റെറിന്റെ സഹകരണത്തോടെ വഫ്രാ ഫാം റിസോർട്ടിൽ മാർച്ചു 17-18 തീയതികളിൽ സംഘടിപ്പിക്കുന്ന "സൗഹൃദ സംഗമം 22 " ഒരുക്കങ്ങൾ പൂർത്തിയായി.
Advertisment
വ്യാഴാഴ്ച വൈകിട്ട് 7 മണി മുതൽ വിവിധ കലാമത്സരങ്ങളും ബിജു തിക്കോടി നയിക്കുന്ന ഗാനസന്ധ്യയും വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന കായിക മത്സരങ്ങളിലും സമാജത്തിലെ പത്തു യൂണിറ്റ് കളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 6650 4992/ 97840957/66461684/66109885 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us