കുവൈറ്റ്:കുവൈറ്റിലെ എറണാകുളം നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ എറണാകുളം ജില്ലാ അസോസിയേഷന്റെ (ഇഡിഎ) സാൽമിയ ഇന്ത്യൻ സ്കൂൾ ഓഫ് എക്സ് സെലൻസ് കുവൈറ്റ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന വാർഷിക പൊതുയോഗത്തിൽ വച്ച് 2022- 2024 വർഷത്തിലേക്കുള്ള കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് - ജോമോൻ കോയിക്കര, വൈസ് പ്രസിഡന്റ് - ബാലകൃഷ്ണ മല്ലയ, ജനറൽ സെക്രട്ടറി - ബെന്നി ചെറിയാൻ, ജോയിന്റ് സെക്രട്ടറി - ജിജു പോൾ, പ്രിൻസ് ബേബി, ട്രഷറർ - ബാബു എബ്രഹാം ജോൺ, ജോയിന്റ് ട്രഷറർ - റെജി ജോർജ്, ജനറൽ കോർഡിനേറ്റർ - തങ്കച്ചൻ ജോസഫ്, ജോയിന്റ് കോർഡിനേറ്റർ - വർഗീസൺ കെ.എ എന്നിവരെയും മഹിളാവേദി ചെയർപേഴ്സൺ - ലിസ വർഗീസ്, മഹിളവേദി സെക്രട്ടറി - ഇന്ദു എൽദോ, മഹിളാവേദി ട്രഷറർ - തെരേസ ആന്റണി, ബാലവേദി പ്രസിഡന്റ് സ്ലാനിയ പെയ്റ്റെൻ, ബാലവേദി സെക്രട്ടറി ഗ്ലോറിയ ജിനോ, ബാലവേദി ട്രഷറർ ഇവ ജിയോ എന്നിവരെ തെരഞ്ഞെടുത്തു.
രക്ഷാധികാരികളായി സജി വർഗീസ്, വർഗീസ് പോൾ, ഡോ. ജോസ് കൈതാരം എന്നിവരെ തെരഞ്ഞെടുത്തു. അഡ്വൈസറി ബോർഡ് ചെയർമാൻ - ജിനോ. എം.കെ. അഡ്വൈസറി ബോർഡ് മേബേർസ് - സാബു പൗലോസ്, ജോയി മാനടൻ, ആർട്സ് & കൾച്ചറൽ സെക്രട്ടറി - റൊമാനസ് പെയ്റ്റെൻ, ആർട്സ് & കൾച്ചറൽ ജോയിന്റ് സെക്രട്ടറി - ഷൈനി തങ്കച്ചൻ, സോഷ്യൽ വെൽഫയർ &ചാരിറ്റി കമ്മിറ്റി കൺവീനർ - സതിഷ് ടി.കെ., സോഷ്യൽ വെൽഫയർ & ചാരിറ്റി കമ്മിറ്റി സെക്രട്ടറി ഷജിനി അജി, പബ്ലിക് റിലേഷൻ & കമ്മ്യൂണിക്കേഷൻ കമ്മിറ്റി കൺവീനർ - ഷോജൻ ഫ്രാൻസിസ് എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.