ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Advertisment
കുവൈറ്റ് സിറ്റി: അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥന കുവൈറ്റിലെ പള്ളികളില്‍ നടന്നു. സ്വദേശികളും, വിദേശികളും അടക്കം നിരവധി പേര്‍ പ്രാര്‍ത്ഥനയ്‌ക്കെത്തി.