ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/post_attachments/VC7ex4UelEeNuMzK4UUa.jpg)
കുവൈറ്റ് സിറ്റി: അനധികൃതമായി മദ്യം നിര്‍മിച്ചു വന്ന അഞ്ചു പ്രവാസികളെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. അഹമ്മദി മേഖലയിലാണ് സംഭവം. 500 മദ്യക്കുപ്പികളും, മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. ഏഷ്യന്‍ പ്രവാസികളാണ് പിടിയിലായത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us