Advertisment

അനധികൃത മദ്യനിര്‍മ്മാണം; കുവൈറ്റില്‍ അഞ്ചു പ്രവാസികള്‍ അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: അനധികൃതമായി മദ്യം നിര്‍മിച്ചു വന്ന അഞ്ചു പ്രവാസികളെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. അഹമ്മദി മേഖലയിലാണ് സംഭവം. 500 മദ്യക്കുപ്പികളും, മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. ഏഷ്യന്‍ പ്രവാസികളാണ് പിടിയിലായത്.

Advertisment