കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. സ്ഥാനപതി സിബി ജോര്‍ജ് നേതൃത്വം നല്‍കി. അടുത്ത ഓപ്പണ്‍ ഹൗസ് മെയ് 25ന് രാവിലെ 11ന് നടക്കും. ബിഎല്‍എസ് പാസ്‌പോര്‍ട്ട് ഔട്ട്‌സോഴ്‌സിംഗ് സെന്ററില്‍ വച്ചാണ് ഇത് നടത്തുന്നത്. കുവൈറ്റിലെ എല്ലാ ഇന്ത്യക്കാര്‍ക്കും പങ്കെടുക്കാം.

Advertisment