ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
Advertisment
കുവൈറ്റ് സിറ്റി: ഒരു കിലോ മെതാംഫെറ്റാമൈൻ, അര കിലോ ഹാഷിഷ്, ഡിജിറ്റൽ സ്കെയിൽ, മൊബൈൽ ഫോണുകൾ എന്നിവയുമായി പ്രവാസിയെ കുവൈറ്റില്‍ അറസ്റ്റു ചെയ്തു. ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്. മഹ്ബൂലയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.