ന്യൂസ് ബ്യൂറോ, കുവൈറ്റ്
 
                                                    Updated On
                                                
New Update
/sathyam/media/post_attachments/WeqKwQTfASZ4MMQhur0U.jpg)
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (BOURSA) ബോര്‍ഡ് ചെയര്‍മാന്‍ ഹമദ് മിഷാരി അല്‍ ഹുമൈദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും, കുവൈറ്റും തമ്മിലുള്ള സാമ്പത്തിക ഇടപെടലിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us