Advertisment

ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് മേധാവിയുമായി കൂടിക്കാഴ്ച നടത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് കുവൈറ്റ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് (BOURSA) ബോര്‍ഡ് ചെയര്‍മാന്‍ ഹമദ് മിഷാരി അല്‍ ഹുമൈദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും, കുവൈറ്റും തമ്മിലുള്ള സാമ്പത്തിക ഇടപെടലിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

Advertisment