ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/post_attachments/utlxIqHhgnmsgsQYZ0aR.jpg)
കുവൈറ്റ് സിറ്റി: ബിഎല്‍എസ് പാസ്‌പോര്‍ട്ട് ഔട്ട്‌സോഴ്‌സിംഗ് സെന്ററില്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് സംഘടിപ്പിച്ചു. അടുത്ത ഓപ്പണ്‍ ഹൗസ് ജൂണ്‍ ഒന്നിന് രാവിലെ 11ന് ജലീബ് അല്‍ ഷുയൂഖിലെ (അബ്ബാസിയ) ബിഎല്‍എസ് പാസ്‌പോര്‍ട്ട് ഓട്ട്‌സോഴ്‌സിംഗ് സെന്ററില്‍ നടക്കും. കുവൈറ്റിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് പങ്കെടുക്കാം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us