കുവൈറ്റില്‍ റേഷന്‍ കാര്‍ഡ് വഴിയുള്ള 'ഫ്രോസന്‍ ചിക്കന്‍' വിതരണത്തില്‍ ഭേദഗതി വരുത്തും; രണ്ട് കിലോയ്ക്ക് പകരം മൂന്ന് കിലോ നല്‍കാന്‍ തീരുമാനം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: റേഷന്‍ കാര്‍ഡ് വഴിയുള്ള 'ഫ്രോസന്‍ ചിക്കന്‍' വിതരണത്തില്‍ ഭേദഗതി വരുത്താന്‍ കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ഒരാള്‍ക്ക് രണ്ട് കിലോയ്ക്ക് പകരം മൂന്ന് കിലോ ചിക്കന്‍ നല്‍കും.

ആഗോളതലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിക്കുന്നതും, വിപണിയില്‍ കോഴിയിറച്ചി വില കുതിച്ചുയരുന്ന സാഹചര്യത്തിലുമാണ് ഈ തീരുമാനം.

Advertisment