Middle East & Gulf ന്യൂസ് വ്യാജരേഖ ചമച്ചു; കുവൈറ്റില്‍ പ്രൊഫസര്‍ക്ക് മൂന്നു വര്‍ഷം തടവുശിക്ഷ ന്യൂസ് ബ്യൂറോ, കുവൈറ്റ് 25 May 2022 00:00 IST Updated On 25 May 2022 20:33 IST Follow Us New Update Advertisment കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വ്യാജരേഖ ചമച്ച കേസില്‍ പിടിയിലായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് മൂന്നു വര്‍ഷം തടവും, 500 ദിനാര്‍ പിഴയും കോടതി ശിക്ഷ വിധിച്ചു. കീഴ്‌ക്കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവയ്ക്കുകയായിരുന്നു. Read More Read the Next Article