ഹാജിറ ഷെറീഫ് sheref
Updated On
New Update
/sathyam/media/post_attachments/xnNpMeBHdN3Uarnfyna9.jpg)
കുവൈറ്റ് സിറ്റി: നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി (എൻ സി പി) യുടെ ഇരുപത്തിനാലാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഓവർസീസ് എൻ സി പി കുവൈറ്റ്പ്രസിണ്ടന്റ് ജീവ്സ് എരിഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഓവർസീസ് എൻ സി പി കുവൈറ്റ് രക്ഷാധികാരി ജോൺ തോമസ്സ് ഉദ്ഘാടനം ചെയ്തു.
Advertisment
/sathyam/media/post_attachments/1a7kgEwyQQEfuZ8cWZzd.jpg)
ജനറൽ സെക്രട്ടറി അരുൾരാജ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിണ്ടന്റ് പ്രിൻസ് കൊല്ലപ്പിള്ളി, ജോ:സെക്രട്ടറി അശോകൻ, എക്സിക്യൂട്ടീവ് അംഗം ശതാബ് അൻജും എന്നിവർ ആശംസകൾ നേർന്നു. കൂടാതെ നിരവധി ഒ എൻ സി പി പ്രവർത്തകരും പങ്കെടുത്തു. ഒ എൻ സി പി എക്സിക്യൂട്ടീവ് മെമ്പർ ബിജു മന്നായത്ത് നന്ദി പറഞ്ഞു. ആഘോഷങ്ങളുടെ ഭാഗമായി പ്രവാസികൾക്ക് മധുരം വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us