Advertisment

കുവൈറ്റ് എയർവേയ്‌സിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റ് എയർവേയ്‌സിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ വെബ്‌സൈറ്റ് പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. ഡാറ്റകളൊന്നും ചോർന്നിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Advertisment