ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/post_attachments/PbizLbDKLbazvDlw7rmO.jpg)
കുവൈറ്റ് സിറ്റി: അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും തന്റെ ട്വിറ്റർ അക്കൗണ്ടിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കുവൈറ്റ് ഗായികയെ അപ്പീൽ കോടതി 3 വർഷം തടവിന് ശിക്ഷിച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us