Advertisment

വ്യാജവാര്‍ത്ത ട്വീറ്റ് ചെയ്തു; കുവൈറ്റ് ഗായികയ്ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: അമീറിന്റെ അവകാശങ്ങളെ വെല്ലുവിളിക്കുകയും തന്റെ ട്വിറ്റർ അക്കൗണ്ടിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്ത കുവൈറ്റ് ഗായികയെ അപ്പീൽ കോടതി 3 വർഷം തടവിന് ശിക്ഷിച്ചതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

Advertisment